ക്രിക്കറ്റ് കളിക്കും പോലെ ഓംലറ്റ് മറിച്ചിടുന്ന സച്ചിൻ | *Viral

2022-09-21 2,679

Sachin tendulkars perfect omelette flipping, viral video | ഭക്ഷണവീഡിയോകളുമായും അദ്ദേഹം മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. പാചക വീഡിയോകളും ഇഷ്ടപ്പെട്ട വിഭവത്തിന്റെ ചിത്രങ്ങളും അദ്ദേഹം മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കാറുണ്ട്.